HOME
DETAILS
MAL
ഗജദിനാചരണം: സെമിനാര്‍ നടത്തി
backup
August 12 2016 | 21:08 PM
കണ്ണൂര്‍: ലോക ഗജദിനാചരണത്തിന്റെ ഭാഗമായി കണ്ണോത്തുംചാല്‍ ഫോറസ്റ്റ് ഓഫിസില്‍ സെമിനാര്‍ ഡി.എഫ്.ഒ സുനില്‍ പാമിടി ഉദ്ഘാടനം ചെയ്തു. പി ബിജു അധ്യക്ഷനായി. സി.വി രാജന്‍, കെ.പി പവിത്രന്‍ സംസാരിച്ചു. കെ രൂപേഷ്, സുമ പള്ളിപ്രം, മനോജ് മാധവന്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."