HOME
DETAILS
MAL
ഊര്‍ജ മേഖലയിലെ ഏത് പ്രതിസന്ധിയും നേരിടാന്‍ സജ്ജം: ഖത്തര്‍
backup
September 24 2017 | 01:09 AM
ദോഹ: ഊര്‍ജവ്യവസായ മേഖലയിലെ എന്ത് അടിയന്തരസാഹചര്യങ്ങള്‍ നേരിടാനും ഖത്തര്‍ സജ്ജമാണെന്നും ഇതിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഊര്‍ജ വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍സദ പറഞ്ഞു. ഖത്തര്‍ ജോര്ജ്ടൗണ് യൂനിവേഴ്സിറ്റി സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉപരോധത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലെ ഖത്തറിന്റെ തയാറെടുപ്പുകളുടെ വിജയമാണ് തടസങ്ങളില്ലാതെയുള്ള എണ്ണ, വാതകവിതരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."