HOME
DETAILS

തൊഴില്‍ പരിഷ്‌കരണ നിയമത്തില്‍ മാക്രോണ്‍ ഒപ്പുവച്ചു

  
backup
September 24 2017 | 01:09 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d


പാരിസ്: സാമ്പത്തികമേഖലയെ മുന്നോട്ടുനയിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തൊഴില്‍ പരിഷ്‌കരണ നിയമത്തില്‍ ഒപ്പുവച്ചു. അഞ്ചിന നിര്‍ദേശങ്ങളടങ്ങുന്നതാണ് ബില്‍.
രാജ്യത്ത് നിലവിലുള്ള തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വേണ്ട നിര്‍ദേശങ്ങളാണു നിയമത്തിലുള്ളത്. തൊഴിലാളിയും തൊഴില്‍ദാതാവും തമ്മിലുള്ള ധാരണകള്‍ കൂടുതല്‍ സുതാര്യമാകുന്ന നടപടികള്‍ നിയമത്തിലുണ്ട്. കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍ ഫ്രാന്‍സില്‍ തൊഴിലില്ലായ്മ വര്‍ധിപ്പിച്ചെന്നാണു വിവിധ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടത്. നിലവിലുള്ള നിയമങ്ങള്‍ തൊഴിലാളിയെ പിന്തുണയ്ക്കുന്ന തരത്തിലുള്ളതാണ്.
അതേസമയം മാക്രോണിന്റെ ബില്ലിനെതിരേ കടുത്ത വിമര്‍ശനവുമായി തൊഴിലാളി യൂനിയനുകളും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. വിവിധയിടങ്ങളില്‍ ഇവര്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. തൊഴിലാളികള്‍ക്കു തൊഴിലിടങ്ങളില്‍ നല്‍കുന്ന സംരക്ഷണം ഇല്ലാതാക്കുന്നതാണു പുതിയ പരിഷ്‌കാരങ്ങളെന്നാണ് യൂനിയനുകളുടെ ആരോപണം. നിരവധി യുവാക്കള്‍ മാക്രോണിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. 'ജനാധിപത്യത്തില്‍ വിശ്വസിക്കൂ, നിങ്ങള്‍ വിശ്വസിക്കുന്ന ജനാധിപത്യം തെരുവിലല്ല' എന്നാണ് മാക്രോണ്‍ ഇതിനോട് പ്രതികരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago