HOME
DETAILS
MAL
രണ്ടര വയസുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
backup
August 12 2016 | 21:08 PM
തളിപ്പറമ്പ്: പരിയാരം തൊണ്ടന്നൂര്‍ വണ്ണാത്തിപ്പുരയില്‍ കോളനിയിലെ രണ്ടരവയസുകാരിയെ പീഡിപ്പിച്ച 44 വയസുകാരന്‍ അറസ്റ്റില്‍. പരിയാരത്ത് തമ്പിലാന്‍ സുനിലി(44)നെയാണ് പരിയാരം എസ്.ഐ കെ.എം മനോജ് കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് സി.ഐ എന്‍.കെ പ്രമേചന്ദ്രനാണ് കേസന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."