HOME
DETAILS
MAL
35 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി
backup
September 24 2017 | 22:09 PM
ഗൂഡല്ലൂര്‍: ഊട്ടി മാര്‍ക്കറ്റില്‍ സിവില്‍സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 2 വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് വില്‍പ്പനക്കായി വച്ച മണ്ണെണ്ണ പിടികൂടി. ഊട്ടി ടി.എസ്.ഒ റാം കുമാര്‍, ഊട്ടി റവന്യൂ ഇന്‍സ്‌പെക്ടര്‍ മുനീശ്വരന്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."