HOME
DETAILS
MAL
ജപ്പാന്‍ ഓപണ്‍ അക്‌സെല്‍സന്
backup
September 25 2017 | 03:09 AM
ടോക്യോ: ലോക ചാംപ്യന്‍ വിക്ടര്‍ അക്‌സെല്‍സന് ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് കിരീടം. ഫൈനലില്‍ മലേഷ്യയുടെ ലീ ചോങ് വീയെ പരാജയപ്പെടുത്തിയാണ് കരിയറില്‍ ആദ്യമായി താരം ജപ്പാന്‍ ഓപണ്‍ സ്വന്തമാക്കുന്നത്. സ്‌കോര്‍: 21-14, 19-21, 21-14.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."