HOME
DETAILS
MAL
ഈസ്റ്റ് ബംഗാളിന് കിരീടം
backup
September 25 2017 | 03:09 AM
സിലിഗുരി: ഈസ്റ്റ് ബംഗാളിന് കല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ് കിരീടം. ചിരവൈരികളായ മോഹന്‍ ബഗാനെ സീസണിലെ ആദ്യ നാട്ടങ്കത്തില്‍ 2-2ന് സമനിലയില്‍ തളച്ചാണ് ഈസ്റ്റ് ബംഗാള്‍ തുടര്‍ച്ചയായി എട്ടാം തവണയും കിരീടത്തില്‍ മുത്തമിട്ടത്. 39ാം കിരീട നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ചാംപ്യന്‍ പട്ടമെന്ന റെക്കോര്‍ഡും അവര്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."