HOME
DETAILS
MAL
പരിചയ സമ്പന്നന്‍ ഹിരോഫുമി
backup
September 25 2017 | 03:09 AM
ജപ്പാന്‍ കൗമാര ഫുട്‌ബോളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ഹിരോഫുമി യോഷിതാകെയാണ് മുഖ്യ പരിശീലകന്‍. 2011, 2013 ലോകകപ്പിലും ടീമിന്റെ പരിശീലകനായിരുന്നു. പരിചയ സമ്പത്ത് ഏറെയുള്ള ഹിരോഫുമി വലിയ നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് കൗമാര പടയുമായി ഇന്ത്യയിലേക്ക് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."