HOME
DETAILS

മുക്കത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷം: പെട്ടിക്കട തീയിട്ട് നശിപ്പിച്ചു

  
backup
September 25 2017 | 05:09 AM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d

മുക്കം: മദ്യ, ലഹരി മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മുക്കം. രാത്രിയുടെ മറവില്‍ പൊതുമുതലുകളടക്കമുള്ളവ നശിപ്പിക്കുന്നത് മുക്കത്തു നിത്യസംഭവമായിരിക്കുകയാണ്.
മുക്കം അഗസ്ത്യന്‍മുഴി റോഡില്‍ ഫയര്‍‌സ്റ്റേഷനു സമീപം കച്ചവടം നടത്തുന്ന കാരശ്ശേരി വലികതൊടിക ബാലന്റെ പെട്ടിക്കട സാമൂഹ്യവിരുദ്ധര്‍ ഇന്നലെ രാത്രി തീയിട്ട് നശിപ്പിച്ചു. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു.
75000 രൂപയുടെ നാശനഷ്ടം ഉണ്ടായതയായി ഉടമ പറഞ്ഞു. സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ നാഷനല്‍ ഫൂട്പാത്ത് ഉന്തുവണ്ടി-പെട്ടിക്കട തൊഴിലാളി യൂനിയന്‍ പ്രതിഷേധിച്ചു. മുക്കത്തും പരിസരങ്ങളിലും പൊലിസ് പട്രോളിങ് ശക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മുക്കം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  9 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  9 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  9 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  9 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  9 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  9 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  9 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  9 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  9 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  9 days ago