HOME
DETAILS
MAL
backup
September 25 2017 | 06:09 AM
രാമനാട്ടുകര ഭൂമി വിവാദം: സത്യാവസ്ഥ പുറത്തു കൊണ്ടുവരണം- ലീഗ്
രാമനാട്ടുകര: മുനിസിപ്പല്‍ ഓഫിസ്് നിര്‍മിക്കാന്‍ വാങ്ങിയ ഭൂമിസംബന്ധിച്ചുള്ള വിവാദത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി അവശ്യപ്പെട്ടു. യോഗത്തില്‍ കെ.കെ മുഹമ്മദ് കോയ അധ്യക്ഷനായി. കെ.കെ ആലിക്കുട്ടി, എം. മൂസക്കോയ ഹാജി, കല്ലട മുഹമ്മദലി, പാച്ചീരി സൈതലവി, എം. സൈതലവി, വി.എം റസാഖ്, കെ.ഇ മുഹമ്മദലി, പി.കെ അസീസ് മാസ്റ്റര്‍, കെ. അബ്ദുല്‍ അസീസ്, കള്ളിയില്‍ റഫീഖ്, കെ.ടി ഷാഹുല്‍ ഹമീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."