HOME
DETAILS
MAL
ലേക്ക് പാലസ്: ഫയലുകള്‍ കാണാതായതിനെചൊല്ലി നഗരസഭാ കൗണ്‍സിലില്‍ യോഗത്തില്‍ ബഹളം
backup
September 25 2017 | 07:09 AM
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിലെ നടപടിയെചൊല്ലി ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. സംഭവവുമായി ബന്ധപ്പെട്ട് ഇടതുയൂനിയനിലെ നാല് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിലാണ് പ്രതിഷേധം.
ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷം കൂടിയായ എല്‍.ഡി.എഫ് അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."