HOME
DETAILS
MAL
മുസ്്ലിം സംവരണം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരേ ആര്.എസ്.എസ്
backup
September 25 2017 | 21:09 PM
ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിന്റെ ന്യൂനപക്ഷ സംവരണത്തിനെതിരേ ആരോപണവുമായി സംഘ്പരിവാര്‍. സംസ്ഥാനത്ത് പിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന മുസ്ലിംകള്ക്ക് സംവരണം ഉയര്‍ത്താനുള്ള തീരുമാനത്തെയാണ് വര്‍ഗീയ കാഴ്ചപ്പാടിലൂടെ നോക്കികണ്ട് എതിര്‍പ്പുമായി ആര്.എസ്.എസ് രംഗത്തെത്തിയത്. മുസ്ലിംകള്ക്കുള്ള സംവരണം 12 ശതമാനം ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരമൊരു നിലപാട് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താനാണെന്നാണ് ആര്.എസ്.എസ് ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."