HOME
DETAILS
MAL
നെടുമ്പാശ്ശേരിയില്‍ 13 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി
backup
September 25 2017 | 22:09 PM
നെടുമ്പാശ്ശേരി: അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 13 ലക്ഷം രൂപയുടെ വിദേശ കറന്‍സി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. ഒമാന്‍ എയര്‍ വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശി ശിഹാബുദ്ദീനാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. സഊദി, ഒമാന്‍ റിയാലുകളും, കുവൈറ്റ് ദിനാറുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."