HOME
DETAILS
MAL
പാമ്പാടി നെഹ്‌റു കോളജ് പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു
backup
September 27 2017 | 08:09 AM
തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനിയറിങ് കോളജിലെ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികളെ പുറത്ത് നിര്‍ത്തുന്നുവെന്നാരോപിച്ചാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."