HOME
DETAILS
MAL
മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗ ക്യാംപുകള്‍ക്കു നേരെ സൈനികാക്രമണം
backup
September 27 2017 | 09:09 AM
ന്യൂഡല്‍ഹി: ഇന്‍ഡോ- മ്യാന്‍മര്‍ അതിര്‍ത്തിയിലെ നാഗാ ക്യാംപുകള്‍ക്കു നേരെ സൈനികാക്രമണം. ആക്രമണത്തില്‍ നിരവധി നാഗാ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഇന്ത്യന്‍ സൈനികരെല്ലാം സുരക്ഷിതരാണെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം ആരംഭിച്ചത്. എന്‍.എസ്.സി.എന്‍(കെ) ക്യാംപുകള്‍ക്കു നേരെയായിരുന്നു ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."