HOME
DETAILS
MAL
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ പ്രമുഖര്‍ കുടുങ്ങും: സരിത
backup
September 27 2017 | 22:09 PM
കൊച്ചി: സോളാര്‍ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ പ്രമുഖര്‍ കുടുങ്ങുമെന്ന് സരിത എസ്. നായര്‍. സോളാര്‍ തട്ടിപ്പ് കേസില്‍ താന്‍ പെരുമ്പാവൂര്‍ പൊലിസ് കസ്റ്റഡിയില്‍ വച്ചെഴുതിയ കത്ത് ഏറെ വിവാദമായിരുന്നു. ഈ കത്തില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്ത പ്രമുഖരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു.
കത്ത് ഞാന്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചയാള്‍ ഒരു മാധ്യമപ്രവര്‍ത്തകന് കൈമാറുകയായിരുന്നു. ഈ മാധ്യമപ്രവര്‍ത്തകനാണ് സോളാര്‍ കമ്മിഷനെ ഏല്‍പ്പിച്ചതെന്നും സരിത കൊച്ചിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."