HOME
DETAILS
MAL
എറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു
backup
September 28 2017 | 01:09 AM
ബാര്‍ഗഡ്: ഒഡിഷയിലെ ബാര്‍ഗഡ് ജില്ലയില്‍ സാലെപാലി വനത്തിനുള്ളില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു. ഇതിലൊരാള്‍ സ്ത്രീയാണെന്നാണ് വിവരം. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ നടന്നു വരികയാണെന്നും ആയുധങ്ങളും പണവും പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."