HOME
DETAILS
MAL
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ നഷ്ടപ്പെട്ട നഗരം കണ്ടെത്തി
backup
September 28 2017 | 02:09 AM
ലണ്ടന്‍: അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ നഷ്ടപ്പെട്ട നഗരം കണ്ടെത്തി. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഖലാതഖാ ദര്ബന്ദ് എന്ന നഗരമാണ് ഇറാഖില്‍ കണ്ടെത്തിയത്. ഇറാഖിലെയും ബ്രിട്ടനിലെയും പുരാവസ്തു ഗവേഷകര്‍ ഡ്രോണുകളുടെ സഹായത്തോടെയാണ് നഗരം കണ്ടെത്തിയത്. സ്ഥലത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇവിടെ മണ്ണിനടിയില്‍ വലിയ കെട്ടിടങ്ങള്‍ മറഞ്ഞുകിടക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."