HOME
DETAILS
MAL
എന്‍ഡോസള്‍ഫാന്‍: തുളുനാടിന്റെ തീരാകണ്ണീര്‍
backup
September 28 2017 | 19:09 PM
സംസ്ഥാനത്തിന്റെ വടക്കു ഭാഗത്ത് നിലകൊള്ളുന്ന സപ്തഭാഷാ സംഗമഭൂമിയില്‍ ഏകദേശം കാല്നൂറ്റാണ്ടണ്ടു മുമ്പാണ് എന്‍ഡോസള്‍ഫാന്‍ നാശം വിതച്ചത്.
കശുമാവിന് തോട്ടങ്ങളില്‍ പ്രാണികളെ ഉന്മൂലനം ചെയ്യുന്ന പ്രതിരോധ മരുന്നായ എന്‍ഡോസള്‍ഫാന്‍ കീടങ്ങളെ മാത്രമല്ല നശിപ്പിച്ചത്, ആ പ്രദേശത്തെ വായുമണ്ഡലങ്ങളും ജലസ്രോതസ്സുകളും അവിടത്തെ മനുഷ്യ,മൃഗാദി ആവാസവ്യവസ്ഥയുമാണ്.
ഇത്തരം വിഷപ്രയോഗം നിര്‍ത്തിയിട്ടും ഇന്നും ഇവിടെ ജനിക്കുന്നത് ശാരീരിക മാനസിക വിഭ്രാന്തിയും വൈകല്യങ്ങളും ഉള്ളവരാണ്. അവര്‍ക്ക് അതില്‍ നിന്ന് മോചനമില്ല.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുമുള്ള ക്ഷേമപ്രവര്‍ത്തനവും ലഭ്യമാകുന്നില്ല. ആരുമില്ലാത്തവര്‍ക്ക് വേണ്ടണ്ടി നാമൊന്നിച്ച് ശബ്ദിക്കേണ്ടണ്ടതുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."