HOME
DETAILS
MAL
രക്ഷിതാക്കള്‍ നിസ്സംഗരാവരുത്
backup
September 28 2017 | 19:09 PM
പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അല്ലാത്തതുമായ വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത് നാളത്തെ സമൂഹത്തിന്റെ തകര്‍ച്ചയുടെ അടയാളമാണ്. കൗമാരക്കാരികള്‍ വരെ ലഹരി ഉപയോഗിക്കുന്നുവെന്നത് വേദനാജനകമായ കാര്യംതന്നെയാണ്. ഇത്തരം പ്രവര്ത്തനത്തിലകപ്പെടുന്നവര് പിന്നീട് മാഫിയ സംഘത്തിലേക്ക് എത്തുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് മൂലം ഇത്തരം പ്രശ്നങ്ങള്‍ വ്യാപകമാകുന്നു എന്നതുകൊണ്ടണ്ടുതന്നെ സമൂഹം ഇതിനെതിരേ ഉണരേണ്ടതാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."