HOME
DETAILS
MAL
ദീപിക സെമിയില്‍
backup
September 29 2017 | 02:09 AM
സാന്‍ഫ്രാന്‍സിസ്‌ക്കോ: ഇന്ത്യന്‍ താരം ദീപിക പള്ളിക്കല്‍ സാന്‍ഫ്രാന്‍സിസ്‌ക്കോ ഓപണ്‍ സ്‌ക്വാഷ് പോരാട്ടത്തിന്റെ സെമിയില്‍. ക്വാര്‍ട്ടറില്‍ യു.എസ്.എയുടെ ഒലിവിയ ബ്ലാച്‌ഫോര്‍ഡിനെ വീഴ്ത്തിയാണ് ദീപിക അവസാന നാലിലെത്തിയത്. സ്‌കോര്‍: 13-11, 11-6, 11-9.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."