HOME
DETAILS
MAL
നേവി വിമുക്തഭടന്മാരുടെയും വിധവകളുടെയും ഒത്തുച്ചേരല്‍
backup
August 12 2016 | 21:08 PM
പാലക്കാട്: നേവി വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കുമായി ഓഗസ്റ്റ് 18 ന് രാവിലെ 11 ന് ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നു. ഐ.എന്‍.എസ് കൊച്ചി നേവല്‍ ബെയ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491-2501633.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."