HOME
DETAILS

ദുബായിലേക്ക് പറക്കണോ... വെറും 5000 രൂപ മാത്രം..

  
backup
September 29 2017 | 23:09 PM

dubai-flight-only-five-thousand-only

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ വന്‍ കുറവ്. മിക്ക കമ്പനികളും ഓണാവധിക്ക് ശേഷമാണ് നിരക്കില്‍ മാറ്റം വരുത്തിയിട്ടുള്ളത്. പുതിയനിരക്കുകള്‍ ക്രിസ്തുമസ്, പുതുവത്സര നിരക്കുകള്‍ പ്രഖ്യാപിക്കുന്നത് വരെ തുടരുമെന്നാണ് വിമാന കമ്പനി അധികൃതര്‍ പറയുന്നത്. പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുന്നത് വരെ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള നിലവിലെ നിരക്ക് വെറും 5000 രൂപ മാത്രമാണ്.

ഇനി അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്കും 10,000 രൂപയ്ക്കുള്ള മടക്ക ടിക്കറ്റുകള്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ലഭ്യമാണ്. എന്നാല്‍, ക്രിസ്തുമസ്, പുതുവത്സരത്തോടെ നിരക്ക് കുത്തനെ ഉയരും. ഈ നിരക്കുകള്‍ 15,000 രൂപയോ അതിന് മുകളിലോ ആവും. എന്നാല്‍, ഉംറ തീര്‍ഥാടകരുടെ തിരക്കുള്ളതിനാല്‍ ജിദ്ദ, ദമാം, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ കാര്യമായ കുറവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago