HOME
DETAILS
MAL
കെട്ടിട നികുതി ഒഴിവാക്കല്‍: വിവരം സമര്‍പ്പിക്കണം
backup
August 12 2016 | 21:08 PM
എലപ്പുള്ളി: ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 660 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ താഴെയുള്ള ഒരു കുടുംബനാഥന്റെ കുടുംബനാഥയുടെ പേരിലുള്ള വാസഗൃഹത്തിന് നികുതി ഒഴിവാക്കാന്‍ നിശ്ചിത ഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് 31 ന് മുന്‍പ് പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2583230.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."