HOME
DETAILS
MAL
സ്നേഹത്തിന്റെ ചിറകുകള്
backup
September 30 2017 | 21:09 PM
പ്രശസ്ത എഴുത്തുകാരന് സുഭാഷ് ചന്ദ്രന് കുട്ടികള്‍ക്കു വേണ്ടി തയാറാക്കുന്ന 'സന്മാര്ഗ കഥാമാല' എന്ന കഥാപരമ്പരയില്‍ ഉള്‍പ്പെട്ട പുസ്തകം. ചെറിയ കുട്ടികളില്‍ നന്മയും ധാര്‍മികമൂല്യങ്ങളും നിറയ്ക്കാനും അതുവഴി പുതിയ ലോകത്തെ നേരിടാനും സഹായിക്കുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയ, വിവിധ ഭാഷകളില്‍ നേരത്തെ പുറത്തുവന്നതും രചയിതാവ് സ്വന്തമായി പടച്ചുണ്ടാക്കിയതുമായ കഥകള്‍. കഥകള്‍ക്കൊപ്പമുള്ള ചിത്രീകരണവും നിറങ്ങളുള്ള പുറങ്ങളും കുട്ടികളെ ആകര്‍ഷിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."