HOME
DETAILS
MAL
കറുത്ത പാല്‍
backup
September 30 2017 | 21:09 PM
മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ പ്രായം കൊണ്ടും പ്രാപ്തി കൊണ്ടും മുതിര്‍ന്നയാളായ കല്‍പറ്റ നാരായണന്റെ പുതിയ കാവ്യസമാഹാരം. ശബ്ദമില്ലാത്തവരുടെ ശബ്ദവും മുഖമില്ലാത്തവരുടെ മുഖവുമാകുന്ന ശക്തവും സൂക്ഷ്മാര്‍ഥങ്ങള്‍ നിറഞ്ഞതുമായ കവിതകള്‍. കല്‍പറ്റ കവിതകളുടെ സ്വതസിദ്ധമായ ഭാഷാസവിശേഷതകള്‍ നിറഞ്ഞുനില്‍ക്കുന്നു എല്ലാത്തിലും. കവിത എഴുതാനുള്ള സാമൂഹിക-രാഷ്ട്രീയ ചോദനകള്‍ വെളിപ്പെടുത്തുന്ന കവിയുടെ തന്നെ ദീര്‍ഘമായ ആമുഖം വിലപ്പെട്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."