HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് രൂപീകരണം
backup
August 12 2016 | 21:08 PM
പടിഞ്ഞാറങ്ങാടി: തൃത്താല മേഖല ആലൂര്‍ ക്ലസ്റ്ററിന്ന് കീഴില്‍ ചിറ്റപ്പുറത്ത് എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് രൂപീകരിച്ചു.
ഭാരവാഹികള്‍: സൈഫുദ്ധീന്‍ ലത്വീഫി (പ്രസി), അബൂത്വാഹിര്‍, സുഹൈല്‍ (വൈ.പ്രസി), ജാബിര്‍ ഫഹീമി ( ജ.സെക്ര), സെഹ്‌ലുദ്ധീന്‍ , ഉമര്‍ മുസ്‌ലിയാര്‍ (ജോ.സെക്ര), യൂസുഫ് മുസ്‌ലിയാര്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."