HOME
DETAILS
MAL
കുമാരസാമിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
backup
October 02 2017 | 02:10 AM
ബംഗളൂരു: ഹൃദയ വാല്‍വിനുള്ള തകരാര്‍ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചതോടെ ജനതാദള്‍(എസ്) സംസ്ഥാന പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാധാരണ നിലയിലേക്ക് മടങ്ങിവന്ന അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."