HOME
DETAILS
MAL
സഊദി ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ വര്‍ധനവ്
backup
October 02 2017 | 04:10 AM
റിയാദ്: എണ്ണവിലിയിടിവിന്റെ സാഹചര്യത്തിലും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ പ്രതിസന്ധി നേരിട്ടില്ലെന്നു വ്യക്തമാക്കി ആഭ്യന്തര വളര്‍ച്ചാ നിരക്ക് കണക്കുകള്‍ പുറത്തു വിട്ടു. വളര്‍ച്ചാ നിരക്കില്‍ 2.46 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം രണ്ടണ്ടാം പാദത്തില്‍ അവസാനിച്ച കണക്കനുസരിച്ചാണ് ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.59 വളര്‍ച്ചയാണ് ഉണ്ടണ്ടാക്കിയിരിക്കുന്നത്.
കൂടാതെ സ്വാകാര്യ മേഖലയിലെ വളര്‍ച്ചയും അനുബന്ധമായി ഉയര്ന്നിട്ടുണ്ടണ്ട്. സ്വകാര്യ മേഖലയില്‍ 0.44 ശതമാനം വളര്‍ച്ചാ നിരക്കാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."