HOME
DETAILS
MAL
ബഹ്റൈനില്‍ മലയാളി കടലില്‍ മുങ്ങി മരിച്ചു
backup
October 02 2017 | 15:10 PM
മനാമ: ബഹ്റൈനില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് ബഹ്റൈനിലെ സല്ലാക്ക് ബീച്ചിലെ കടലില്‍ മുങ്ങി മരിച്ചു.
തൃശൂര്‍ സ്വദേശി അഖില്‍ വിശാല്‍(31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം സല്ലാക്ക് ബീച്ചില്‍ അവധി ആഘോഷത്തിന് പോയതായിരുന്നു.
ബഹ്റൈനിലെ പ്രമുഖ കമ്പനിയായ യൂണിറ്റാഗിന്രെ ക്ലീനിംഗ് വിഭാഗത്തില്‍ ബി.ഡി.എഫ് ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."