HOME
DETAILS
MAL
പിണറായിയുടെ ആരോപണം കുറ്റബോധത്തില്‍നിന്ന്: കുമ്മനം
backup
October 02 2017 | 22:10 PM
കണ്ണൂര്‍: ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം കുറ്റബോധത്തില്‍നിന്ന് ഉണ്ടായതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യഷന്‍ കുമ്മനം രാജശേഖരന്.
മലയാളിയുടെ അഭിമാനബോധത്തെയും സുരക്ഷയെയുംപറ്റി ആശങ്കയുണ്ടെങ്കില്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പിണറായി ഉള്‍പ്പെടെയുള്ള ഭരണാധികാരികളുടെ നിരുത്തരവാദപരായ നിലപാടുകൊണ്ടാണ് കേരളം ദേശദ്രോഹികളുടെ സുരക്ഷിത താവളമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."