HOME
DETAILS
MAL
അതിര്‍ത്തിയില്‍ രണ്ട് ചെക്‌പോസ്റ്റുകള്‍ തുറന്നു
backup
October 02 2017 | 22:10 PM
ഐസ്വാള്‍: മ്യാന്മര്‍, ബംഗ്ലാദേശ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായ മിസോറാമില്‍ പുതിയ രണ്ട് ചെക്‌പോസ്റ്റുകള്‍ തുറന്നു. റോഹിംഗ്യന്‍ പ്രശ്‌നം സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടിയേറ്റക്കാരെ പരിശോധിക്കുന്നതിനു വേണ്ടിയാണ് പുതിയ ചെക്‌പോസ്റ്റുകള്‍ തുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."