HOME
DETAILS

ജീവനോടെ പിടിക്കുക, അല്ലെങ്കില്‍ വധിക്കുക: ഉസാമയുടെ മകനെ കണ്ടെത്താന്‍ സംയുക്ത സൈന്യത്തിന് രൂപം നല്‍കി

  
backup
October 02 2017 | 22:10 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86-2


റിയാദ്: അല്‍ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ ലാദന്റെ മകന്‍ 28 കാരനായ ഹംസ ബിന്‍ ഉസാമയെ കണ്ടെണ്ടത്തുന്നതിന് വേണ്ടണ്ടി സംയുക്ത സൈന്യത്തിന് രൂപം നല്‍കി. 'ജീവനോടെ കണ്ടെണ്ടത്തുക അല്ലെങ്കില്‍ വധിക്കുക' എന്ന പദ്ധതിയോടെയാണ് ബ്രിട്ടന്‍ സ്‌പെഷല്‍ ഫോഴ്‌സ് ഉള്‍പ്പെടുന്ന സംയുക്ത സ്‌പെഷ്യല്‍ സൈനിക സഖ്യത്തിന് രൂപം നല്‍കിയതെന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2011 മെയില്‍ ഉസാമ കൊല്ലപ്പെട്ടത് മുതല്‍ ഹംസ ബിന്‍ ഉസാമയാണ് അല്‍ഖാഇദക്ക്് നിര്‍ദേശങ്ങള്‍ നല്‍കി നയിക്കുന്നതെന്നാണ് കണ്ടെണ്ടത്തല്‍.
സ്‌പെഷല്‍ എയര്‍ സര്‍വിസ് യൂനിറ്റിലെ നാല്‍പതംഗങ്ങള്‍ ഉള്‍പ്പെടുന്ന സംയുക്ത സൈന്യത്തിനാണ് രൂപം നല്‍കിയത്. ഹംസ ബിന്‍ ഉസാമ ഉണ്ടെണ്ടന്ന് കരുതുന്ന സിറിയയിലേക്ക് സംഘം തിരിച്ചതായാണ് വാര്‍ത്ത. ഹംസ ബിന്‍ ഉസാമയെയോ അദ്ദേഹത്തിന്റെ സംഘത്തെയോ കണ്ടെണ്ടത്തുകയാണ് ഇവരുടെ ലക്ഷ്യം.
ഷാദെര്‍ ഓപറേഷനില്‍ പിടിക്കേണ്ട പത്തു പേരില്‍ ഒന്നാമനാണ് ഉസാമയുടെ മകന്‍. അല്‍ഖാഇദയുടെ അടുത്ത നേതാവായി അദ്ദേഹം പ്രഖ്യാപിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ജനുവരിയില്‍ അമേരിക്ക ഹംസ ബിന്‍ ലാദനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
1989 ലാണ് ഇദ്ദേഹം ജനിച്ചതെന്നാണ് കണക്കാക്കുന്നത്. ഉസാമയുടെ മൂന്ന് ഭാര്യമാരില്‍ ഒരാളാണ് മാതാവ്. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുരുങ്ങിയ തോതിലുമുള്ള ഐ.എസ് പോലുള്ള തീവ്രവാദ സംഘങ്ങളെ അല്‍ഖാഇദക്ക് കീഴില്‍ കൊണ്ടണ്ടുവരാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തുന്നതെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  23 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago