കൊച്ചി മെട്രോ ഇന്നുമുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ സര്‍വിസ് നടത്തുന്നത് 9 ട്രെയിനുകള്‍
സ്വന്തം ലേഖിക
കൊച്ചി: കൊച്ചി മെട്രോ പാലാരിവട്ടത്തുനിന്ന് മഹാരാജാസ് ഗ്രൗണ്ട് വരെ ഇന്നുമുതല്‍ യാത്ര തുടങ്ങും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിലാണ് ഫ്ളാഗ് ഓഫ് ചടങ്ങ് നടക്കുന്നത്. തുടര്‍ന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, മെട്രോമാന് ഇ.ശ്രീധരന്, മേയര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷന്‍വരെ കന്നിയാത്ര നടത്തും. ഇവര്‍ കലൂര്‍ സ്റ്റേഷനില്‍ തിരിച്ചെത്തിയതിനുശേഷം ടൗണ്‍ഹാളില്‍ ഉദ്ഘാടനചടങ്ങ് നടക്കും.
കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് മെട്രോയുടെ നഗര ഹൃദയയാത്ര ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ പ്രൊഫ. കെ.വി.തോമസ്, ഇന്നസെന്റ്, എം.എല്‍.എമാരായ ഹൈബി ഈഡന്, വി.കെ.ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത്, കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടനചടങ്ങിനുശേഷം മെട്രോ പൊതുജനങ്ങള്‍ക്കായി യാത്ര ആരംഭിക്കും.
ഒന്‍പത് ട്രെയിനുകളായിരിക്കും സര്‍വിസ് നടത്തുക. നഗരഹൃദയത്തില്‍ അഞ്ച് സ്റ്റേഷനുകളിലായിരിക്കും മെട്രോ നിര്‍ത്തുക. കുറഞ്ഞ സമയത്തിനുള്ളില്‍ ഗതാഗതക്കുരുക്കില്‍ പെടാതെ നഗരത്തില്‍ യാത്ര നടത്താമെന്നതാണ് പ്രത്യേകത. ആലുവയില്‍ നിന്ന് അരമണിക്കൂറിനുള്ളില്‍ വാണിജ്യനഗരിയിലേക്ക് എത്താന്‍ സാധിക്കും. ജവഹര്‍ലാല്‍ നെഹ്റുസ്റ്റേഡിയത്തില്‍ നിന്ന് മഹാരാജാസ് ഗ്രൗണ്ടിലേക്ക് വെറും ഏഴ് മിനിറ്റുകൊണ്ട് എത്താമെന്നാണ് കെ.എം.ആര്.എല്‍ അവകാശപ്പെടുന്നത്. മറ്റുജില്ലകളില്‍ നിന്ന് എറണാകുളത്തെത്തുന്നവര്ക്കും മെട്രോ യാത്ര പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ്, കലൂര്‍ ബസ് സ്്റ്റാന്‍ഡ്, നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയവയെല്ലാം പുതിയ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമാണ് എന്നതാണ് കാരണം. ഇന്നലെ മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് കെ.എം.ആര്.എല്‍ മെട്രോ ഗ്രീന്‍ റണ്‍ സംഘടിപ്പിച്ചിരുന്നു.
പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ യാത്രാനിരക്ക് 30 രൂപയും ആലുവ മുതല്‍ ഗ്രൗണ്ടുവരെ 50രൂപയുമാണ്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍, ലിസി, എം.ജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളിലായിരിക്കും ട്രെയിന്‍ നിര്‍ത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര് മരിച്ചു
International
• a month agoഫലസ്തീന് ലബനാന് വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന് പ്രസിഡണ്ടും സഊദി കിരീടാവകാശിയും
Saudi-arabia
• a month agoബഹ്റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം
bahrain
• a month agoപനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala
• a month agoതനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ
Kerala
• a month agoതിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര് ചികിത്സയില്‍
Kerala
• a month agoമുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു
Kerala
• a month agoഎക്സാലോജിക്-സി.എം.ആര്.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി
Kerala
• a month ago2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല; കേസ് റദ്ദാക്കി ഹൈക്കോടതി
Kerala
• a month agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a month agoജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ്
International
• a month agoസംസ്ഥാന സ്കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം
Kerala
• a month agoസംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം
Kerala
• a month agoപനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ
Kerala
• a month agoയുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ്: നടന് സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും
Kerala
• a month agoസഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും
Kerala
• a month agoമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
Kerala
• a month ago'ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്മാന്
International
• a month agoപൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം
- തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് നല്കി