HOME
DETAILS
MAL
യുവന്റസിന് സമനിലക്കുരുക്ക്
backup
October 03 2017 | 00:10 AM
മിലാന്‍: അപരാജിത മുന്നേറ്റം നടത്തിയ യുവന്റസിനെ ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ അറ്റ്‌ലാന്റ സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് യുവന്റസ് സമനില വഴങ്ങിയത്. ഇതോടെ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ നാപോളി ഒന്നാം സ്ഥാനം ഉറപ്പാക്കി. യുവന്റസ് രണ്ടാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."