HOME
DETAILS

ശ്രീനഗറില്‍ ബി.എസ്.എഫ് ക്യാംപിനു നേരെ ഭീകരാക്രമണം: രണ്ടു പേരെ വധിച്ചു

  
backup
October 03 2017 | 03:10 AM

terror-attack-at-sreenagar

ശ്രീനഗര്‍: ശ്രീനഗറില്‍ ബി.എസ്.എഫ് ക്യാംപിനു നേരെ തീവ്രവാദികളുടെ ആക്രമണം. രണ്ടു ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ രണ്ടു ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു.

ശ്രീനഗറിലെ ഗോഗോലാന്റിലെ വിമാനത്താവളത്തിന് സമീപത്തെ എയര്‍ഫോഴ്‌സ് സ്‌റ്റേഷന് സമീപം ഇന്നു പുലര്‍ച്ചെ 4.30ഓടെയായിരുന്നു ഭീകരാക്രമണം. ക്യാംപിനകത്തേക്ക് നുഴഞ്ഞുകയറിയ ഭീകരരെ സൈനികര്‍ വെടിവച്ചിടുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരം ഇരു കൂട്ടരും തമ്മില്‍ വെടിവയ്പ്പുണ്ടായി. നാലു പേര്‍ ഉള്‍പ്പെട്ട ചാവേര്‍ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് കരുതുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  23 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  23 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  23 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  23 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  23 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  23 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  23 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  23 days ago