HOME
DETAILS
MAL
രസതന്ത്രത്തിനുള്ള നൊബേല്‍ മൂന്ന് പേര്‍ പങ്കിട്ടു
backup
October 04 2017 | 11:10 AM
സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. സ്വിറ്റ്‌സര്‍ലന്റുകാരായ ജാക്വിസ് ദുബോഷെ, അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജൊവോകിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹെന്റേര്‍സണ്‍ എന്നിവരാണ് രസതന്ത്ര നൊബേല്‍ പങ്കിട്ടത്. ജൈവതന്മാത്രകളുടെ പകര്‍പ്പ് എടുക്കുന്നതിനുള്ള ലളിതവും നൂതനവുമായ സംവിധാനം ( a technique to produce images of the molecules of life frozen in time) വികസിപ്പിച്ചതിനാണ് പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."