HOME
DETAILS
MAL
വടകരയില്‍ തെരുവ് നായയുടെ ആക്രമണം; ഇരുപത് പേര്‍ക്ക് കടിയേറ്റു
backup
October 05 2017 | 06:10 AM
വടകര: കോഴിക്കോട് വടകരയില്‍ തെരുവ് നായ ആക്രമണം. ഇരുപത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. വടകര റയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം.
നടന്നു പോകുന്നവരെയാണ് നായ അക്രമിച്ചത്. പരുക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."