HOME
DETAILS
MAL
മഹല്ല്-വഖഫ് പരാതികള്‍ക്ക് ലീഗല്‍ സെല്ലുമായി ബന്ധപ്പെടണം
backup
August 12 2016 | 21:08 PM
തൃശൂര്‍: ജില്ലയിലെ മഹല്ലുകള്‍, പള്ളികള്‍, മദ്‌റസകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍, പരാതികള്‍, കേസുകള്‍, വഖഫ് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡിലും, വഖഫ് ട്രൈബൂണലിലും നിലനില്‍ക്കുന്ന കേസുകള്‍, മഹല്ലുകള്‍ വഖഫ് ബോര്‍ഡിലും, എസ്.എം.എഫിലും, രജിസ്‌ട്രേഷന്‍ ആക്റ്റനുസരിച്ചും രജിസ്റ്റര്‍ ചെയ്യല്‍, ഇസ്‌ലാമിക-ശരീഅത്ത് നിയമങ്ങള്‍ തുടങ്ങി നിയമപരമായ കാര്യങ്ങളില്‍ സഹായിക്കുന്നതിന് വേണ്ടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ലീഗല്‍ സെല്‍ സംവിധാനമുമായി ബന്ധപ്പെടുക. ഉസ്താദ് ഹംസ ബിന്‍ ജമാല്‍ റംലി, സംസ്ഥാന വൈസ് ചെയര്‍മാന്‍: 9846 695 400, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ ജില്ലാ ചെയര്‍മാന്‍: 9539 793 150, ബഷീര്‍ കല്ലേപ്പാടം ജനറല്‍ കണ്‍വീനര്‍: 8281 942 520.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."