HOME
DETAILS
MAL
ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി
backup
October 05 2017 | 22:10 PM
കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന് ഒരുങ്ങിയ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജന് എത്തി. രാത്രി ഏഴോടെയാണ് മുഖ്യമന്ത്രി സ്റ്റേഡിയത്തില്‍ എത്തിയത്. ഒരുക്കങ്ങള്‍ വിലയിരുത്തിയ മുഖ്യമന്ത്രി സ്പെയിനിന്റെ പരിശീലനവും കണ്ടാണ് മടങ്ങിയത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായത് സംബന്ധിച്ച പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. ഹൈബി ഈഡന് എം.എല്‍.എ, നോഡല്‍ ഓഫിസര്‍ എ.പി.എം മുഹമ്മദ് ഹനീഷ്, കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."