HOME
DETAILS
MAL
ബി.ഡി.ജെ.എസ് ആര്‍.എസ്.എസ് സൃഷ്ടി, ഇടതു മുന്നണിയിലെടുക്കില്ല- കോടിയേരി
backup
October 06 2017 | 05:10 AM
കോഴിക്കോട്: ആര്‍.എസ്.എസ് നിര്‍മ്മിച്ച സംഘടനയാണ് ബി.ഡി.ജെ.എസ്എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ഡി.ജെ.എസിനെ ഇടതുമുന്നണിയില്‍ എടുക്കുന്നത് സി.പി.എം അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടന പിരിച്ചുവിട്ട് പ്രവര്‍ത്തകര്‍ എസ്.എന്‍.ഡി.പിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."