HOME
DETAILS
MAL
അരുണാചല്‍പ്രദേശില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു മരണം
backup
October 06 2017 | 05:10 AM
അരുണാചല്‍പ്രദേശ്: വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു മരണം. അരുണാചല്‍ പ്രദേശിലെ തവാങ് താഴ്‌വരയിലാണ് അപകടമുണ്ടായത്.
എം.ഐ 17 വി അഞ്ച് ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം. ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."