HOME
DETAILS
MAL
സാനിയ സഖ്യം പുറത്ത്
backup
October 08 2017 | 01:10 AM
ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്തോ-ചൈനീസ് ജോഡിയായ സാനിയ മിര്‍സ-ഷുവാ പെങ് സഖ്യം പുറത്ത്. മാര്‍ട്ടിന ഹിംഗിസ്-ചാന്‍ യുങ് ജാന്‍ സഖ്യത്തോടാണ് പരാജയപ്പെട്ടത്.
സ്‌കോര്‍ 6-2, 1-6, 5-10. ആവേശകരമായ മത്സരത്തില്‍ ആദ്യ സെറ്റ് സാനിയ സഖ്യം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ദയനീയ തോല്‍വി നേരിട്ടു. മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങിയതോടെ അനാവശ്യ പിഴവുകള്‍ വരുത്തിയ സാനിയ സഖ്യം തോല്‍വി വഴങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."