HOME
DETAILS
MAL
കാണാതായ യുവാവ് ഐ.എസില്‍ ചേര്‍ന്നതായി സംശയം
backup
October 08 2017 | 02:10 AM
മുംബൈ:മാതാവുമായി വഴക്കിട്ട് വീടുവിട്ടുപോയ യുവാവ് ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്നതായി ഭീകര വിരുദ്ധ വിഭാഗം. മുംബൈയിലെ കല്യാണില്‍ നിന്നാണ് യുവാവിനെ കാണാതായത്. കഴിഞ്ഞ വര്‍ഷം മെയ് 11ന് വീടുവിട്ട ശേഷം യുവാവിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."