HOME
DETAILS
MAL
ഷൊര്‍ണൂരില്‍ അറ്റകുറ്റപ്പണി: നാല് ട്രെയിനുകള്‍ വൈകി പുറപ്പെടും
backup
October 08 2017 | 02:10 AM
കോഴിക്കോട്: ഷൊര്‍ണൂര്‍ യാര്‍ഡിലെ ട്രാക്കില്‍ രാത്രി അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നത്തെ നാലു ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. 12224 എറണാകുളം ജങ്ഷന്‍-ലോക്മാന്യതിലക് തുരന്തോ രണ്ടുമണിക്കൂറും, 16604 തിരുവനന്തപുരം-മംഗളൂരു മാവേലി രണ്ടുമണിക്കൂര്‍ 20 മിനിറ്റും, 16629 തിരുവനന്തപുരം-മംഗളൂരു മലബാര്‍ ഒരുമണിക്കൂറും, 16630 മംഗളൂരു-തിരുവനന്തപുരം മലബാര്‍ മൂന്നു മണിക്കൂറും വൈകി പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."