HOME
DETAILS
MAL
കുറ്റിപ്പുറത്ത് നിന്ന് 79 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി
backup
October 10 2017 | 05:10 AM
മലപ്പുറം: കുറ്റിപ്പുറത്ത് നിന്ന് 79 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവത്തില്‍ വേങ്ങര സ്വദേശികളായ അബ്ദുറഹിമാന്‍, സിദ്ദിഖ് എന്നിവരെ പൊലിസ് പിടികൂടിയിട്ടുണ്ട്.
വേങ്ങരയില്‍ നാളെ വോട്ടെടുപ്പ് നടക്കാന്‍ ഇരിക്കെയാണ് കള്ളപ്പണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."