HOME
DETAILS
MAL
ബി.ജെ.പിയെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്നില്ല. പോരാട്ടം അവരുടെ ആദര്‍ശത്തോട് - രാഹുല്‍ ഗാന്ധി
backup
October 10 2017 | 06:10 AM
അമേതി: ബി.ജെ.പിയുടെ ആദര്ത്തേിനെതിരായാണ് തങ്ങളുടെ പോരാട്ടമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2014ലോ തെരഞ്ഞെടുപ്പ് പരാജയം തങ്ങളുടെ കണ്ണു തുറപ്പിച്ചെന്നും അതിന് ബി.ജെ.പിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്ന് ബി.ജെ.പിയെ തുടച്ചു നീക്കുമെന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസും ബി.ജെ.പിയും ഇന്ത്യയിലെ രണ്ട് ആവിഷ്കാരങ്ങളാണ്. അവരുടെ ആദര്‍ശവുമായാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഇന്ത്യ കാമ്പയിനെ സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗുജറാത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."