HOME
DETAILS

ബിഹാറിലെ മുപ്പത്തിയേഴു ശതമാനം പെണ്ണുങ്ങളും ആണിന് അടിക്കാന്‍ അധികാരമുണ്ടെന്ന് വിശ്വസിക്കുന്നവര്‍

  
backup
October 10 2017 | 08:10 AM

national10-10-17bihar


പട്‌ന: എതിര്‍വാക്കു സംസാരിച്ചാല്‍ തന്റെ ഭര്‍ത്താവിന് തന്നെ അടിച്ചൊതുക്കാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ബിഹാറിലെ മുപ്പത്തിയേഴു ശതമാനം സ്ത്രീകളും.

ഭര്‍തൃമതാവും പിതാവുമടക്കമുള്ള ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയാലും തങ്ങളെ ശിക്ഷിക്കാന്‍ ഭര്‍ത്താവിന് അധികാരമുണ്ടെന്ന് ഇവരില്‍ 41 ശതമാനം വിശ്വസിക്കുന്നു.

മുംബൈ ആസ്ഥാനമായുള്ള നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ റിപ്പോര്‍ട്ടാണിത്. 45812 സ്ത്രീകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

കുട്ടികളെ നോക്കിയില്ലെങ്കില്‍, വീടു നന്നായി കൊണ്ടുനടന്നില്ലെങ്കില്‍, ഭക്ഷണം നന്നായില്ലെങ്കില്‍ എല്ലാം തങ്ങളെ ഭര്‍ത്താക്കന്‍മാര്‍ക്ക് ശിക്ഷിക്കാമെന്നും ബഹുഭൂരിഭാഗവും വിശ്വസിക്കുന്നതായി സര്‍വേ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago