HOME
DETAILS

വിഷവാതകം ശ്വസിച്ച് ഉത്തര്‍പ്രദേശില്‍ 300 കുട്ടികള്‍ ആശുപത്രിയില്‍

  
backup
October 10 2017 | 18:10 PM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ വിഷവാതകം ശ്വസിച്ച 300 സ്‌കൂള്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സരസ്വതി ശിശു മന്ദിരത്തിലെ കുട്ടികള്‍ക്കാണ് ശ്വാസ തടസം, ഛര്‍ദ്ദി, വയറുവേദന, തലകറക്കം, കണ്ണുകള്‍ ചുവക്കല്‍ എന്നിവ തുടങ്ങിയത്. സ്‌കൂളിനടുത്തുള്ള പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് പ്രശ്‌നത്തിന് കാരണം.
അസ്വസ്ഥത ബാധിച്ച കുട്ടികളില്‍ 35 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരെ മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പഞ്ചസാര ഫാക്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം സ്‌കൂളിനടുത്താണ് കൊണ്ടിടുന്നതെന്ന് സ്‌കൂള്‍ അധികൃതരും കുട്ടികളുടെ രക്ഷിതാക്കളും ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago