HOME
DETAILS
MAL
നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ ബാധിച്ചു- ലോകബാങ്ക്
backup
October 11 2017 | 04:10 AM
വാഷിങ്ടണ്‍: നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് ലോകബാങ്ക്. ബാങ്കില്‍ നിന്ന് നോട്ട് പിന്‍വലിക്കുന്നതിലുണ്ടായ തടസ്സങ്ങളും ജി.എസ്.ടി സൃഷ്ടിച്ച ആശങ്കകളും സാമ്പത്തിക മേഖലയെ ബാധിച്ചതായും വേള്‍ഡ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2015ല്‍ 8.6 ശതമാനം ഉണ്ടായിരുന്ന സാമ്പത്തിക വളര്‍ച്ച 2017ല്‍ ഏഴിലെത്തിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."